Wednesday, October 22, 2008

മുസ്ലീം സമുദായത്തിലെ ബഹുഭാര്യാത്വവും,...

മുസ്ലീം സമുദായത്തിലെ ബഹുഭാര്യാത്വവും, അകാരണമായ മൊഴിചൊല്ലലും നിയന്ത്രിക്കാൻ ദേശീയ- സംസ്ഥാന തലങ്ങളിൽ സമിതിരൂപീകരിക്കുന്നതിന് നിയമ നിർമ്മാണം ഹൈക്കോടതി വ്യക്തമാക്കി ജസ്റ്റീസ് കുര്യൻ ജോസഫ്, ജസ്റ്റീസ് ഹരൂൺ അൽ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ആണ് ഉത്തരവ്…..,

3 comments:

അധികപ്രസംഗി said...

ഈ അഭിപ്രായപ്രകടനം കേവല അഭിപ്രായ പ്രകടനമായി തന്ന്എ നില നില്‍ക്കും.... നമ്മുടെ കോടതികള്‍ അങനെ എന്തൊക്കെ പറയുന്നു.....????

മായാവി.. said...

കേരളത്തില്‍ സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു വിഭാഗം. സത്യത്തില്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ സമാധാനപ്രിയരാണ്(അണികളെയല്ല) അവരെ അനുസരിച്ച് അണികളും കുഴപ്പമിക്ല്ലാതെ പോകുകയായിരുന്നു...അപ്പൊഴാണ്‍ ബാബരിമസ്ജിദ് പൊളിക്കപ്പെടുന്നത്, നോര്ത്തിന്ത്യയിലും മറ്റും കലാപമുണ്ടായെങ്കിലും കേരളജനതെയെ അത് ബാധിക്കാതിരുന്നത് മുസ്ലിം ലീഗ് നേതാക്കളുടെ സംയമനം തന്നെയായിരുന്നു..പക്ഷെ നികൃഷ്ട ജീവികളായ മാര്ക്സിസ്റ്റ്കാര്‍ ആ അവസരം തങ്ങള്ക്കനുകൂലമാക്കാമെന്ന് നിനച്ച് മുസ്ലിം യുവാക്കളെ പിരിയിളക്കി വിട്ടു..അധികാരത്തിനു വേണ്ടി മുസ്ലിം ലീഗ് മിണ്ടാതിരിക്കുന്നെന്നായി ആരോപണം, അങ്ങനെ സമുദായത്തെ വെടക്കാക്കി തനിക്കാക്കാമെന്ന് നിനച്ച സഖാക്കളുടെ തന്ത്രം്‌ ഫലിച്ചു, വെടക്കായി പക്ഷെ തനിക്കായില്ല..എന്‍ ഡി എഫിന്റെ മിക്കവാറുമെല്ലാ പ്രവര്ത്തകരും പഴയകാല ഡിഫിക്കാരാണ്...അങ്ങനെ മുസ്ലിം യുവാക്കള്‍ കൊഴിഞ്ഞു പോകുന്നത് കണ്ടാ ഹാലിലാണ്‍ പിണറായിക്ക്‌ എന്ഡിഎഫിനെ എതിര്ക്കാന്‍ തോന്നിയത്, കയ്യിന്ന് വിട്ട അമ്പുപോലെയായി കാര്യങ്ങള്....ഇനി കേരളസമൂഹമേ അനുഭവിക്കുക സഖാക്കളുടെ രാഷ്റ്റ്രീയ തന്ത്രങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക.

വീ.കെ.ബാല said...

എന്താണ് മായാവി ഈ പോസ്റ്റിന് ഇങ്ങനെ ഒരു കമന്റിടാൻ കാരണം, ഒരു പരിധിവരെ മായവി പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്, പക്ഷെ അതിന് പാർട്ടി താങ്കൾ ഉദ്ദേശിച്ച ഒരു ലക്ഷ്യം വച്ചിരുന്നോ എന്ന് തോന്നുന്നില്ല., അത് ഇങ്ങനേയും വിവക്ഷിക്കാം അല്ലെ?