ഈ കുറിപ്പിന് ആധാരം കേരളകൌമുദിയിൽ വന്ന പ്രഭാകരന്റെ രണ്ട് ഫോട്ടോകൾ (ഇന്നത്തെ ഓൺലൈൻ കൌമുദി ) ആണ് ഒന്ന് അദ്ദേഹത്തിന്റെ മരണവാർത്ത ടിവിയിൽ കണ്ട് ആസ്വദിക്കുന്ന പ്രഭാകരൻ, പിന്നെ അതെ ഫ്രൈമിൽ തമിഴ് പുലിനേതാക്കളിൽ ഒരാളുമായി സംസാരിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ. ഇത് ആദ്യം കണ്ടപ്പോഴെ ഞാൻ സംശയിച്ചിരുന്നു ആരോ ഫോട്ടോഷോപ്പിൽ ശരിക്കും കളിച്ചിരിക്കുന്നു എന്ന് അത് ശരി ആണ് എന്ന് തോന്നുന്നതരത്തിൽ ആണ് ആ രണ്ട് ഫോട്ടോയും അനിമേറ്റ് ചെയ്തപ്പോൾ കിട്ടിയ ഇമേജ് ഈ അനിമേഷൻ ഒന്നു കാണുക.
പത്രങ്ങൾ ന്യൂസിന് വേണ്ടി ഇത്തരം ട്രിക്കുകൾ ഉപയോഗിക്കുന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്തതാണ്, മലയാള പത്രങ്ങൾ ഇത്തരം ആഭാസങ്ങൾക്ക് മുതിരുന്നില്ല എന്നത് ആശ്വാസകരം
Subscribe to:
Post Comments (Atom)
12 comments:
ഈ അഡോബ്കാരന്റെ ഓരോ കളികളെ!!!
അപാരം തന്നെ ഈ കള്ളക്കളി....
അതെ വീ.കെ.
ഇതു കൊള്ളാലോ.:)
അപ്പോള്‍ ഇതോ..?
അപ്പോള്‍ ഇതോ..?
ബാലാ :മോന്പ്പറഞ്ഞത് വളരെ ശരിയാണ് ..ഇത് ആരോ ഫോട്ടോ ഷോപ്പില്‍ കളിച്ചത് തന്നെയാണ് . ടി .വി യില്‍ ന്യൂസ് കണ്ടപ്പോള്‍ ഞങ്ങളും ഇതു തന്നെയാ പറഞ്ഞത് .
ആന്റി, ചാർളിയുടെ ബ്ലോഗിൽ മറ്റൊരു ഫോട്ടോ കൂടെ ഉണ്ട്, കാണുക
Visit here
സത്യമായാല്‍!!!!അക്കളി തീക്കളിയാകും
സപ്ന, സക്കാഫ്, അഭിപ്രായങ്ങൾക്ക് നന്ദി, വീണ്ടും വരുക.... അഭിപ്രായങ്ങൾ പറയുക.....
Post a Comment