Tuesday, May 18, 2010

ജനാധിപത്യത്തിന്റെ പുത്തൻ വ്യാഖ്യാനങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെയും.

വാഷിങ്ടണ്: “ഇന്ത്യക്കാരും ചൈനക്കാരും കൂടുതല് കാറുകള് വാങ്ങാന് തുടങ്ങിയതുകൊണ്ട് ഇന്ധനവില ഉയര്ന്നേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്കി“

ബൂലോകത്തിലെ പുപ്പുലികളായ ചില അമേരിക്കൻ ഭക്തർ ഉണ്ട് അമേരിക്ക, അമേരിക്കൻ ആണവകരാർ എന്നൊക്കെ കേൾക്കുമ്പോൾ ആയിരം നാവുമായ് എത്തുന്നവർ, ഇത്തരം കാര്യങ്ങൾ ഇക്കൂട്ടർ കേൾക്കാറില്ല ഇതൊക്കെ സായിപ്പന്മാരുടെ തമാശകളല്ലെ (കാറ്റൽക്ലാസ്സുപോലെ). കുറച്ച് കാലം മുൻപ് ഇന്ത്യാക്കാരായ മിഡിൽ ക്ലാസ്സുകാർ ഉത്സാഹത്തോടെ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യദൌർലഭ്യം ഉണ്ടാകുന്നത് എന്ന് ലോകരാഷ്ട്രീയത്തിന്റെ അവസാനവാക്കുകാർ പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യാക്കാരും ചൈനക്കാരും കൂടെ കാർ വാങ്ങി ഇന്ധനവില ഉയർത്തുന്നു. ബാക്കി വിടെ നിന്നും വായിക്കാം

1 comment:

ഉപാസന || Upasana said...

“ഇന്ത്യക്കാരും ചൈനക്കാരും കൂടുതല് കാറുകള് വാങ്ങാന് തുടങ്ങിയതുകൊണ്ട് ഇന്ധനവില ഉയര്ന്നേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്കി“

:-))