ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് കീഴ്പെടാത്ത പൗരന്മാർ ആണ് ഒരുരാജ്യത്തിന്റെ മുതൽകൂട്ട്., അത്തരക്കാരായുള്ള എന്റെ സഹജീവികൾക്ക് വർത്തമാനത്തിലേയ്ക്ക് സ്വാഗതം, പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ വിശകലനം, സംവാദം, അഭിപ്രായ സമന്വയം, ആരോഗ്യകരമായ വിമർശനം ഇതൊക്കെയാണ് വർത്തമാനത്തിലൂടെ അർത്ഥമാക്കുന്നത്, നമുക്ക് പുതിയ അർത്ഥ തലങ്ങൾ തേടാം, മുഖം നോക്കാതെ പക്ഷം ചേരാതെ, നിങ്ങൾക്കൊപ്പം നിങ്ങളുടെ ഒരു സഹയാത്രികനായി ഞാനും
ബഹുമാനത്തോടെ
വീ.കെ.ബാല
No comments:
Post a Comment