അറിവിന്റെ അക്ഷയ നിധിയാണ് ഇന്റർനെറ്റ്, വിജ്ഞാനം വിരൽ തുമ്പിൽ എന്നു പറയുന്നതായിരിക്കും ശരി, പ്രോസസ്സറിന്റെ സ്പീഡ് അനുസരിച്ച് അറിവുകളുടെ കിളിവാതിൽ നിങ്ങൾക്ക് മുന്നിൽ നൊടിഇടയിൽ തുറക്കുന്നു. ഇങ്ങനെ ഇന്റെനെറ്റിന്റെ ഗുണവശങ്ങൾ അനന്തമായി തുടരുമ്പോഴും മരണത്തിന്റെ മണിമുഴക്കവുമായി ചില പേജുകൾ തുറക്കപ്പെടുന്നു. അങ്ങനെ ഒരു വാർത്തയാണ് ഇന്ന് പത്രങ്ങൾ വിളമ്പിയത്. ചവറ സ്വദേശിയായ മനോഹരൻ എന്ന 45 വയസ്സുകാരനും ഏകമകൾ 12 വയസ്സുകാരി മോണിഷയും.
തന്റെ ഭാര്യയുടെ നഗ്നഫോട്ടോ ഇന്റെർ നെറ്റിലൂടെ പ്രചരിക്കുന്നുണ്ട് എന്ന് അറിയുകയും അത് തന്റെ സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ നിന്നും ബോധ്യപ്പെടുകയും ചെയ്തപ്പോൾ ആ സാധുമനുഷ്യന്റെ വിവേചന ശക്തി മരണത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്
ബാക്കി ഇവിടെ വായിക്കാം
Subscribe to:
Post Comments (Atom)
No comments:
Post a Comment