വാർത്തകൾ മനോരമ ലേഖകന്റെകയ്യിൽ വരുമ്പോൾ അതിന് അതിന്റേതായ ഒരു ശൈലി രൂപം കൊള്ളുന്നു മറ്റുപത്രങ്ങളിൽ നിന്നും മനോരമ വെത്യസ്ഥമാകുന്നതും അതുകൊണ്ടുതന്നെയാണ്, വായിച്ച് കഴിഞ്ഞ് ആക്രിക്കാരന് തൂക്കിവിറ്റാൽ കൊടുത്ത കാശും മുതലാകും, പത്രത്തിന്റെ ഓരോ ധർമ്മങ്ങളെ, ഒരു മരണവാർത്ത മനോരമയിലും, മറ്റ് പത്രങ്ങളിലും എങ്ങനെ വന്നു എന്നുകാണുക. (പ്രസക്തഭാഗങ്ങൾ)
മനോരമ : (ലിങ്കുകളിലൂടെ പൂർണ്ണ വാർത്ത കാണാം)
പുതിയതാമസത്തിനുള്ള സാധനങ്ങളുമായി നാട്ടിൽ നിന്നു റോഡ് മാർഗ്ഗം തിരിച്ച രജനിയുടെ മാതാപിതാക്കളും സഹോദരിയും ബാംഗ്ലൂരിലെ ബന്ധുവിന്റെ വീട്ടിലെത്തിച്ചേർന്നിരുന്നു. വൈവാഹിക ജീവിതത്തിലെ ആദ്യദിനങ്ങളിലെ പൊരുത്തക്കേടാണു കൊലപാതകത്തിന്നിടയാക്കിയതെന്നാണു സൂചന എന്നാണ് ആർ ടി നഗർ സബ് ഇൻസ്പെക്ടർ വെങ്കിടേഷ് പറഞ്ഞു. ധാരാളം രക്തം വാർന്നു മരിച്ച നിലയിലായിരുന്നു രജനി.
മൽപ്പിടുത്തത്തിനിടെയുണ്ടായതെന്നു കരുതുന്ന നിസാര പരിക്കുകളോടെ ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജോയി ചോദ്യം ചെയ്യാലിലാണ് കുറ്റം സമ്മതിച്ചതെന്നു പോലീസ് പറഞ്ഞു ബാക്കി ഇവിടെ വായിക്കാം
Subscribe to:
Post Comments (Atom)
No comments:
Post a Comment